വടകര | കീഴൽ ചക്കോട്ടി ബസാർ അബ്ദുൾ ജമാൽ വയ:50/24 ,
S/O അബ്ദുള്ള കുട്ടി ,
പടിഞ്ഞാറെ കുന്നത്ത്(H),
കീഴൽ (PO)വടകര എന്നയാൾ
ഇന്നലെ 7.6.2024 തിയ്യതി 11.00 മണിക്ക് കാലിന് നീരു വന്നത് കാണിക്കാൻ ആശുപത്രിയിൽ പോകുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്ന് പോയതില്‍ ഇതുവരെ തിരികെ വന്നില്ല, അടയാളവിവരം
വെളുത്തനിറം 165 cm ഉയരം
നരച്ച മുടി
എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ വടകര പോലീസ് സ്റ്റേഷൻ നമ്പറിൽ ബന്ധപ്പെടുക. 04962524206
Tags:
VATAKARA