തിരുവനന്തപുരം | ഗുണ്ടയുടെ കുത്തേറ്റ് പോലീസ് എസ് ഐമാര്‍ക്ക് പരുക്ക്. വലിയതുറയിലെ രണ്ട് എസ് ഐമാര്‍ക്കാണ് കുത്തേറ്റത്.
ഗുണ്ടയായ കുമാറിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാര്‍ അക്രമത്തിനിരയായത്. മൂന്നു ദിവസം മുമ്പാണ് കുമാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
Tags:
തിരുവനന്തപുരം