വടകര | പയ്യോളി ദേശീയ പാതയിൽ അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിന് സമിപം ബസ് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് ഇന്ന് രാവിലെ പതിനൊന്നേ മുക്കാലോടെയാരുന്നു സംഭവം.
വടകരയിൽ നിന്നു കൊയിലാണ്ടിയിലോക്ക് പോകുന്ന അൽസഫ ബസാണ് അപകടത്തിൽ പെട്ടത്. ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പറയുന്നത്.പിരിക്കേറ്റവരെ വിവിധ ആശുപത്രികളിലോക്ക് മാറ്റി.
Tags:
വടകര