Trending

ആശങ്കക്കിടെ ആശ്വാസം; നിപ്പാ സംശയിച്ച് അയച്ച 11 പേരുടെ സാമ്പിള്‍ ഫലം നെഗറ്റീവ്

തിരുവനന്തപുരം | നിപ്പാ രോഗം ആശങ്ക പരത്തുന്നതിനിടെ ആശ്വാസ വാര്‍ത്ത.

നിപ്പാ സംശയിച്ച് ഇന്നലെ അയച്ച 11 പേരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 

Post a Comment

Previous Post Next Post