HomeVATAKARA അബ്ദുറഹ്മാൻ മുസ്ലിയാർ തോടന്നൂർ നിര്യാതനായി September 23, 2023 0 വടകര | തോടന്നൂർ അബുദാബിയിൽ വച്ച് നടക്കുന്ന ദർസിലും ദിക്റിനും നേതൃത്വം നൽകുന്ന അബ്ദുറഹ്മാൻ മുസ്ലിയാർ തോടന്നൂർ (കുനിയിൽ) മരണപ്പെട്ടു ഭാര്യ അലീമ മക്കൾ ജമീല മുഹമ്മദ് ഷൗകത്ത് ഷിഹാബ് മരുമകൻ മുഹമ്മദ് Tags: VATAKARA Facebook Twitter