Trending

ലോട്ടറി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; കൊല്ലം തേവലക്കരയില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു

കൊല്ലം | ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റു മരിച്ചു. കൊല്ലം തേവലക്കരയിലാണ് സംഭവം.

തേവലക്കര സ്വദേശി ദേവദാസ് (42) ആണ് മരിച്ചത്. ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയിലായിരുന്നു.

ഇരുവരും മദ്യലഹരിയിലായിരുന്നു.

Post a Comment

Previous Post Next Post