Trending

വില്യാപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി

വടകര | മേമുണ്ട - കീഴൽമുക്ക് റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കെതിരെ വില്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ   DCC ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ കാവിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം  പ്രസിഡണ്ട് സി.പി. ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി.ഭാസ്കരൻ മാസ്റ്റർ , എൻ.ബി.പ്രകാശ് കുമാർ , വി. ചന്ദ്രൻ മാസ്റ്റർ , പൊന്നാറത്ത് മുരളി , അനൂപ് വില്ല്യാപ്പളളി , എം.പി. വിദ്യാധരൻ , വി.കെ.പ്രകാശൻ , പടിയുള്ളതിൽ സുരേഷ് , വി.പ്രദീപ് കുമാർ , എം.ടി.പ്രശാന്ത് , രജീഷ് പുതുക്കുടി , പി.പി.സരള ടീച്ചർ , ശോഭ മലയിൻ്റവിട , അമീർ.കെ.കെ , അജ്മൽ മേമുണ്ട എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post