കോഴിക്കോട് | ബസില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കിനാലൂര്‍ കുറുമ്പൊയില്‍ പറയരുകണ്ടി ഷാനവാസിനെ താമരശേരി പോലീസാണ് അറസ്റ്റു ചെയ്തത്.
48കാരനായ ഷാനവാസിനെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്. പൂവമ്പായി എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് ഷാനവാസ്.
ഇന്നലെ വൈകിട്ടാണ് താമരശേരില്‍ കെ എസ് ആര്‍ ടി സി സഹയാത്രികയായ പെണ്‍കുട്ടിക്കു നേരെ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണ് അധ്യാപകന്‍.
Tags:
KOZHIKODE