HomeKERALA ആറ് വയസുകാരി അബിഗേല്‍ സാറയെ കണ്ടെത്തി November 28, 2023 0 കൊല്ലം| കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേല്‍ സാറയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു Tags: KERALA Facebook Twitter