HomeVATAKARA കെഎസ്ആർടിസി ഡ്രൈവർ സുജിനേഷ് പി എം നിര്യാതനായി November 14, 2023 0 വടകര | കീഴൽ പൊയിൽ മീത്തൽ നാരായണൻ മകൻ സുജിനേഷ് പി എം (38) (KSRTS ഡ്രൈവർ- കാട്ടാക്കട.) അന്തരിച്ചു. പിതാവ്. നാരായണൻ പി എം. മാതാവ്. സുശീല. സഹോദരങ്ങൾ.സുജഷ് സംസ്കാരം. രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ Tags: VATAKARA Facebook Twitter