തിരുവനന്തപുരം | വട്ടപ്പാറയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി. സിദ്ധാര്‍ഥ്, ആദിത്യന്‍, രഞ്ജിത്ത് എന്നിവരെയാണ് ഇന്ന് വൈകിട്ടോടെ കാണാതായത്.
സ്‌കൂളിലേക്ക് പോയ ഇവര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
വട്ടപ്പാറ പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
Tags:
KERALA