Trending

മുസ്ലിം ലീഗ് നേതാവും, വില്ലാ പള്ളി പഞ്ചായത്ത് മുൻ വാർഡ് മെമ്പറുമായ പാച്ചിപറമ്പത്ത് മഹമൂദ് ഹാജി (83) നിര്യാതനായി

വടകര| കീഴൽ പൊന്ന്യത്ത് മാപ്പിള യു.പി.സ്കൂൾ മാനേജറും, മുസ്ലിം ലീഗ് നേതാവും, വില്ലാപള്ളി പഞ്ചായത്ത് മുൻ വാർഡ് മെമ്പറുമായപാച്ചി പറമ്പത്ത് (മാടാണി യിൽ) മഹമൂദ് ഹാജി (83), കീഴൽ മരണപ്പെട്ടു..

ഭാര്യ: ഖദീജ ഹജ്ജുമ്മ .മക്കൾ കുഞ്ഞമ്മദ്, ശംസുദ്ധീൻ ബഹ്റൈൻ, ഫൈസൽ കുവൈത്ത്, ജമീല, ജസീറ.
മരുമക്കൾ: പി.എം മൂസ തോടന്നൂർ, സാജിദ് ഏ രോത്ത് നാദാപുരം ,റ സിയ, സമീന, ഹബീബ .സഹോദരൻ പാച്ചി പറമ്പത്ത് കുഞ്ഞബ്ദുള്ള.

Post a Comment

Previous Post Next Post