പൂഞ്ച് സുരാന്‍കോട്ടിലെ സനായ് ഗ്രാമത്തിനടുത്ത് വെച്ച് ഇന്ന് വൈകിട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു.
വ്യേമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിച്ചു. സൈന്യം തിരച്ചില്‍ തുടരുകയാണ്. വാഹനങ്ങള്‍ ഷാഹ്‌സിതാറിലെ വ്യോമതാവളത്തിലേക്ക് മാറ്റി.
Tags:
NATIONAL