Trending

ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അനുസ്മരണ സമ്മേളനവും

വടകര | വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേമുണ്ടയിൽ വെച്ച് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ഭീകര വിരുദ്ധ പ്രതിജ്ഞയും നടന്നു. DCC ജന : സെക്രട്ടറി രാധാകൃഷ്ണൻ കാവിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി. പി. ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വി.ചന്ദ്രൻ , എൻ.ബി. പ്രകാശ് കുമാർ , പൊന്നാറത്ത് മുരളീധരൻ , ശാലിനി. കെ.വി , വി.കെ . പ്രകാശൻ , അമീർ. കെ.കെ , അജ്മൽ  മേമുണ്ട , ഷക്കീബ്. എം.കെ , പ്രവീൺ മേമുണ്ട  എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post