മനാമ | ബഹ്റൈനിൽ സന്ദർശന വിസയിലെത്തിയ വടകര സ്വദേശി മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം വടകര മണിയൂർ കുന്നത്ത്കര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപ് ആണ് മരിച്ചത് : പിതാവ്. പരോതനായ രാജീവൻ. മാതാവ്. ചന്ദ്രി ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട് സൽമാനിയ മോർച്ചറിയിലുള്ള മ്യതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളെ അറിയിച്ചു.
Tags:
VATAKARA