Homeകോട്ടയം കോട്ടയം മാളിയേക്കടവില്‍ താറാവ് കര്‍ഷകന്‍ മുങ്ങിമരിച്ചു July 18, 2024 0 കോട്ടയം | മാളിയേക്കടവില്‍ താറാവ് കര്‍ഷകന്‍ മുങ്ങിമരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദന്‍ (65) ആണ് മരിച്ചത് പാടശേഖരത്തിലൂടെ താറാവുകളുമായി പോകുമ്പോഴാണ് സംഭവം. മൃതദേഹം ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍. Tags: കോട്ടയം Facebook Twitter