Trending

ഒമാനിൽ എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടം; തെരച്ചിലിന് നാവികസേനയും

മസ്കറ്റ്: ഒമാനിലെ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​കം തീ​ര​ത്ത് എണ്ണക്ക​പ്പ​ൽ മ​റി​ഞ്ഞുണ്ടായ അപകടത്തില്‍ തെരച്ചിലിന് നാവിക സേനയും. ഐഎൻഎസ് തേജിനെയും വ്യോമ നീരീക്ഷണത്തിന് പി- 8Iയെയും നിയോഗിച്ചു. 13 ഇ​ന്ത്യ​ക്കാ​രും മൂ​ന്ന് ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രുമടക്കം 16 പേ​രാ​ണ് ക​പ്പ​ലിൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Post a Comment

Previous Post Next Post