Trending

മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ ജന്മദിനം ആചരിച്ചു


 വടകര | വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ഗാന്ധി സദനത്തിൽ വെച്ച് നടന്ന കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും DCC ജന : സെക്രട്ടറി രാധാകൃഷ്ണൻ കാവിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി പി ബിജു പ്രസാദ്  അധ്യക്ഷത വഹിച്ചു. എൻ ശങ്കരൻ , കെ വി ശാലിനി , വി മുരളീധരൻ , ബാബു പാറേമ്മൽ , രവീന്ദ്രൻ പി ടി കെ ,  ശ്രീധരൻ കെ , നാരായണൻ കൊടക്കലാണ്ടി എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post