Trending

പാറക്കൂൽ മറിയം ഹജ്ജുമ്മ ( 85) നിര്യാതയായി

വടകര | കീഴൽ. പാറക്കൂൽ മറിയം ഹജ്ജുമ്മ ( 85)  നിര്യാതയായി
ഭർത്താവ്. മർഹും പാറക്കൂൽ മൂസ്സ.
മക്കൾ, കുഞ്ഞമ്മദ്, ശരീഫ്, അമീർ, താഹിറ.
മരുമക്കൾ, മച്ചിൽ അബ്ദുറഹിമാൻ. ( മേമുണ്ട ), ആയിഷ തയ്യുള്ളതിൽ ( വില്ല്യപ്പള്ളി ) ആയിഷ മരുതിയാട്ട് ( തിരുവള്ളൂർ ) ലൈല ( വള്ളിക്കാട് ).

മയ്യത്ത് നിസ്കാരം രാവിലെ 8മണിക്ക്  TUM  മസ്ജിദ് 
8:30 ന് കീഴൽ ജുമാ മസ്ജിദ്

Post a Comment

Previous Post Next Post