Trending

പാലക്കാട് റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് യുവതി മരിച്ചു; അപകടം അമ്മക്ക് മുന്നില്‍

 പാലക്കാട് | കൂറ്റനാട് റോഡ് മുറിച്ചുകടക്കവ കാറിടിച്ച് യുവതി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ട ടി എസ് കെ നഗര്‍ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്. ഇന്ന് ഉച്ചക്ക് കൂറ്റനാട് – ചാലിശ്ശേരി റോഡില്‍ ന്യൂബസാര്‍ സ്റ്റോപ്പിലായിരുന്നു അപകടം.

സ്റ്റോപ്പില്‍ ബസിറങ്ങി റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിര്‍ വശത്ത് ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്ന ശ്രീപിയയുടെ അമ്മക്ക് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും .

 

സ്റ്റോപ്പില്‍ ബസിറങ്ങി റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിര്‍ വശത്ത് ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്ന ശ്രീപിയയുടെ അമ്മക്ക് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും Read more at https://www.sirajlive.com/a-woman-died-after-being-hit-by-a-car-while-crossing-the-palakkad-road-the-danger-is-ahead-of-the-mother.html
സ്റ്റോപ്പില്‍ ബസിറങ്ങി റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിര്‍ വശത്ത് ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്ന ശ്രീപിയയുടെ അമ്മക്ക് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും Read more at https://www.sirajlive.com/a-woman-died-after-being-hit-by-a-car-while-crossing-the-palakkad-road-the-danger-is-ahead-of-the-mother.htmlസ്റ്റോപ്പില്‍ ബസിറങ്ങി റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിര്‍ വശത്ത് ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്ന ശ്രീപിയയുടെ അമ്മക്ക് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും Read more at https://www.sirajlive.com/a-woman-died-after-being-hit-by-a-car-while-crossing-the-palakkad-road-the-danger-is-ahead-of-the-mother.htmlസ്റ്റോപ്പില്‍ ബസിറങ്ങി റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിര്‍ വശത്ത് ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്ന ശ്രീപിയയുടെ അമ്മക്ക് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും Read more at https://www.sirajlive.com/a-woman-died-after-being-hit-by-a-car-while-crossing-the-palakkad-road-the-danger-is-ahead-of-the-mother.htmlvസ്റ്റോപ്പില്‍ ബസിറങ്ങി റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിര്‍ വശത്ത് ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്ന ശ്രീപിയയുടെ അമ്മക്ക് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും Read more at https://www.sirajlive.com/a-woman-died-after-being-hit-by-a-car-while-crossing-the-palakkad-road-the-danger-is-ahead-of-the-mother.htmlvസ്റ്റോപ്പില്‍ ബസിറങ്ങി റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിര്‍ വശത്ത് ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്ന ശ്രീപിയയുടെ അമ്മക്ക് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും Read more at https://www.sirajlive.com/a-woman-died-after-being-hit-by-a-car-while-crossing-the-palakkad-road-the-danger-is-ahead-of-the-mother.html

Post a Comment

Previous Post Next Post