Trending

വയനാട് ദുരന്തം: ഓണാഘോഷ പരിപാടികള്‍ സര്‍ക്കാര്‍ ഒഴിവാക്കി

തിരുവനന്തപുരം | വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. 

സമാനതകളില്ലാത്ത ദുരന്തത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷം ഒഴിവാക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 

Post a Comment

Previous Post Next Post