Trending

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി നിയോജക മണ്ഡലം യു.ഡി.എഫ് ആയഞ്ചേരിൽ പ്രതിഷേധ പ്രകടനം നടത്തി

 
വടകര | ആയഞ്ചേരി പി.വി അൻവർ എം എൽ എ ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും നേരെ ഉന്നയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി നിയോജക മണ്ഡലം യു.ഡി.എഫ് ആയഞ്ചേരിൽ പ്രതിഷേധ പ്രകടനം നടത്തി ചെയർമാൻ അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ മാസ്റ്റർ  കൺവീനർ നൊച്ചാട്ട് കുഞ്ഞബ്ദുള്ള  അഡ്വ:പ്രമോദ് കക്കട്ടിൽ  ശ്രീജേഷ് ഊരത്ത്ഇബ്രാഹിം മുറിച്ചാണ്ടി കിളിയമ്മൽ കുഞ്ഞബ്ദുള്ള  ഹാരിസ് മുറിച്ചാണ്ടി വി.പി കുഞ്ഞമ്മത് മാസ്റ്റർ കണ്ണോത്ത് ദാമോദരൻ  മലയിൽ ബാലകൃഷ്ണൻ സി.എം അഹ്‌മദ് മൗലവി  പി.പി റെഷീദ് പി.അബ്ദുറഹ്മാൻ   കാട്ടിൽ മൊയ്തുമാസ്റ്റർ സി.കെ ഗഫൂർകളത്തിൽ അബ്ദുള്ള മാസ്റ്റർ കുറുവങ്ങാട്ട് കുഞ്ഞബ്ദുള്ള മലയിൽ കാസിം  യൂസഫ് പള്ളിയത്ത് ടി.കെ ഹാരിസ് മാസ്റ്റർ ദേവാനന്ദൻ പി.കെ ആയിശടീച്ചർ ലതിക  നജ്മുന്നിസ  പി.കെ ബഷീർ മാസ്റ്റർ അനിൽ കുമാർ സി.പി ഹമീദ് മാസ്റ്റർ ടി.കെ അശോകൻതുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post