ഒരുകാണിക്കക്കും ഒരു ഭീഷണിക്കും
വഴങ്ങിക്കൊടുക്കാതെ ജീവിതാവസാനം വരെ ഇന്ത്യയുടെ മതേതര രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക തലത്തെ ചുവന്ന സൂര്യ ശോഭയോടെ പ്രതിനിധീകരിച്ച ആദരണീയ മാതൃകാ വ്യക്തിത്വം സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികൾ ....🙏🙏🙏
രാജ്യം ദ്രുവീകരണത്തിന്റെ നോവ് പേറുന്ന വല്ലാത്ത കാലത്ത് നിഷ്പക്ഷരായവർ കാവലാളായി പ്രതീക്ഷയർപ്പിച്ചത് താങ്കളിലാ* യിരുന്നു.
സഖാവെ...
താങ്കൾ അനിവാര്യമായ ഈ ഒര് കാലത്ത് നേരത്ത് തിരികെ മടക്കം മതേതര മനസ്സുകളെ നടുക്കി കളഞ്ഞിരിക്കുന്നു ...
സൗഹൃദവും സമത്വവുമാണ് ഇന്ത്യയെന്ന ആശയത്തിൻ്റെ ആണിക്കല്ലെന്ന് ആണയിട്ട് പ്രഖ്യാപിച്ച അങ്ങും മുൻ നിരയിൽ ഉണ്ടാവുമെന്ന പ്രത്യാശയും ആശ്വാസവു മെല്ലാമായിരുന്നു ഞങ്ങൾക്ക്...
സഖാവേ വിട...🌹🌹🌹
✍️ബഷീർ വടകര
Tags:
NATIONAL