വടകര | മുടപ്പിലാവിൽ നോർത്ത് ചെറിയപറമ്പത്ത് പരോതനായ കുഞ്ഞിരാമന്റെ മകൻ സജീവൻ നിര്യാതനായി ( 48 )
ഭാര്യ : ശരണ്യ
മക്കൾ : ഷാരോൺ, സ്വാത് വിക്,
മാതാവ് : ജാനു
സഹോദരങ്ങൾ : ബാബു,പരാതനായ സത്യൻ,സുമതി, ബിന്ദു
സംസ്കാരം : 2 മണിക്ക് വീട്ടുവളപ്പിൽ
Tags:
VATAKARA