Trending

പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് അപകടത്തിൽ ഒരു മരണം

പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് അപകടത്തിൽ ഒരു മരണം. സ്റ്റാൻഡിൽ നടന്നു പോവുകയായിരുന്ന ആളുടെ ദേഹത്ത് കൂടെ ബസ് കയറിയിറങ്ങി . കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്നു ബസ് അമിതവേഗത്തിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നാട്ടുകാർ ബസ്സുകൾ തടയുകയാണ്

Post a Comment

Previous Post Next Post