Trending

പുലക്കുടിയിൽ ജോണി യുടെ മകൻ ഗിരീഷ് ജോൺ നിര്യതനായി.

 തോട്ടുമുക്കം   പുലക്കുടിയിൽ ജോണി യുടെ മകൻ ഗിരീഷ് (51) നിര്യതനായി 

ഭാര്യ : ജിഷ ഗിരീഷ് (നിരപ്പെൽ കുടുബംഗം) (കൊടിയത്തൂർ ബാങ്ക്)
 മാതാവ്.മേഴ്സി (തോട്ടുമുക്കം ഉള്ളാട്ടിൽ കുടുംബാംഗം)
മക്കൾ : പരേതനായ അലൻ ഗിരീഷ്, ആർദ്ര ഗിരീഷ് 

സംസ്‍കാരം: നാളെ 26/11/2024 രാവിലെ 9 മണിക്ക് തോട്ടുമുക്കം സെന്റ് തോമസ്  പള്ളി സെമിത്തേരിയിൽ

Post a Comment

Previous Post Next Post