Trending

വടകരയിൽ ഹർത്താൽ അനുകൂലികളും വ്യാപാരികളും തമ്മിൽ നേരിയ സംഘiർഷം

വടകര:വടകരയിൽ ഹർത്താൽ അനുകൂലികളും വ്യാപാരികളും തമ്മിൽ നേരിയ സംഘർഷം. തുറന്ന കട അടപ്പിക്കാൻ നോക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്.*
തുറന്ന കടയിൽ കോൺഗ്രസിൻ്റെ കൊടികുത്തിവെച്ച് സമരക്കാർ പ്രതിഷേധിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post