Trending

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ വില്യാപ്പള്ളിയിൽ അനുശോചന യോഗം നടത്തി

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ  നിര്യാണത്തിൽ വില്യാപ്പള്ളിയിൽ നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിജുള അധ്യക്ഷത വഹിച്ചു . സി. പി ബിജു പ്രസാദ് , എം. പി വിദ്യാധരൻ, വി. മുരളീധരൻ , എൻ.ബി.പ്രകാശ് കുമാർ, എം . കെ.റഫീഖ് , ഒ .എം. ബാബു , വട്ടക്കണ്ടി കുഞ്ഞമ്മദ് , ആയാടത്തിൽ രവീന്ദ്രൻ , അരിക്കോത്ത് രാജൻ , സുനിൽകുമാർ കേളോത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post