മലപ്പുറം | കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.
പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പരീക്ഷകള്‍ക്ക് മാറ്റമില്ല.
നേരത്തെ കാസര്‍കോട്, തൃശൂര്‍ ജില്ലകളിലും നാളെ അവധി പ്രഖ്യാപിച്ചിരുന്നു.
Tags:
മലപ്പുറം