വടകര | മേമുണ്ട മലയന്റവിട കൃഷ്ണൻ, കുന്നത്ത് രാമകൃഷ്ണൻ അനുസ്മരണത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4. 30 ന് മേമുണ്ടയിൽ വെച്ച് നടക്കുന്ന കോൺഗ്രസ്സ് പൊതു സമ്മേളനം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യുന്നു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി മുഖ്യ പ്രഭാഷണം നടത്തും. രാധാകൃഷ്ണൻ കാവിൽ, പി.സി. ഷീബ തുടങ്ങി പ്രമുഖ നേതാക്കൾ പ്രസംഗിക്കുന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിക്കും'
Tags:
VATAKARA