പേരാമ്പ്ര. പി സി സജീവൻ മനന്തല(61) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മുൻ നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി, മണ്ഡലം കോൺഗ്രസ് സെക്രട്ടറി, ബ്ലോക്ക് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ. നിഷ. മക്കൾ. ചരിത്ര, ശലഭ്,
Tags:
KOZHIKODE