Trending

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കോഴിക്കോട് | മാസപ്പിറവി കണ്ടതിനാല്‍ നാളെ കേരളത്തില്‍ ചെറിയ പെരുന്നാള്‍. കാപ്പാട്, പൊന്നാനി എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടു. 

Post a Comment

Previous Post Next Post