കൊച്ചി | നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ ലഹരി ഉപയോഗത്തിന് കേസെടുത്ത് പോലീസ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ലഹരി ഉപയോഗത്തിനും ഗൂഢാലോചനക്കുമാണ് കേസ്.നടനെ വൈദ്യപരിശോധനക്കായി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും.
Tags:
കൊച്ചി
Our website uses cookies to improve your experience. Learn more
Ok