Trending

ജമ്മു കാശ്മീരിലെ പഹൽ ഗാം ഭീകരാക്രണത്തിനെതിരെ വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി

വടകര | മേമുണ്ട ജമ്മു കാശ്മീരിലെ പഹൽ ഗാം ഭീകരാക്രണത്തിനെതിരെ വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേമുണ്ടയിൽ പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി. സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി. ഭാസ്കരൻ , പൊന്നാറത്ത് മുരളീധരൻ , ദിനേശ് ബാബു കൂട്ടങ്ങാരം , അമീർ. കെ.കെ , വി.പ്രദീപ് കുമാർ ,  അജ്മൽ മേമുണ്ട , ഷീല പത്മനാഭൻ , രാജീവൻ കോളോറ, സരള. പി.കെ , പ്രവീൺ മേമുണ്ട , ജ്യോതി വാസു, നാരായണൻ മലയന്റവിട , വിപിൻ. വി.കെ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post