വടകര | വില്യാപ്പള്ളി ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് മനോജ് കുമാർ പാലങ്ങാട് നയിക്കുന്ന ജില്ലാ സമര വാഹന പ്രചരണ ജാഥയ്ക്ക് വില്ല്യാപ്പള്ളിയിൽ നൽകിയ സ്വീകരണം ബ്ലോക്ക് കോൺഗ്രസ് ജന: സെക്രട്ടറി എൻ. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ദിനേശ് ബാബു കൂട്ടങ്ങാരം , ബാബു പാറേമ്മൽ , ബാലൻ മനത്താമ്പ്ര എന്നിവർ പ്രസംഗിച്ചു. വി.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു
Tags:
വടകര