വടകര | കീഴൽ മർഹും: പുത്തൻപുരക്കൽ കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ കുഞ്ഞയിശ 95 മരണപ്പെട്ടു.
മക്കൾ :
നഫീസ , സൈനബ , ജമീല, സൗദ.
മരുമക്കൾ: മർഹും, മീത്തലെ കോറോത്ത് മൂസ്സ , ചാലപ്പുറത്ത് മൂസ്സ, കിടയങ്ങാട്ട് മൂസ്സ, പാറപ്പുറത്ത് ഇബ്രാഹിം.
Tags:
വടകര
Our website uses cookies to improve your experience. Learn more
Ok