Trending

കോൺഗ്രസ്സ് നേതാവ് പുനത്തിൽ നാരായണൻ അടിയോടിയുടെ ഇരുപത്തിനാലാം ചരമവാർഷിക സമ്മേളനം നടന്നു

 
വടകര | വില്യാപ്പള്ളി   കോൺഗ്രസ്സ് നേതാവ് പുനത്തിൽ നാരായണൻ അടിയോടിയുടെ ഇരുപത്തിനാലാം ചരമവാർഷിക ദിനത്തിൽ വില്ല്യാപ്പള്ളിയിൽ  പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എൻ.ശങ്കരൻ  , ടി.പി. ഷാജി , എൻ. ബി.പ്രകാശ് കുമാർ , ദിനേശ് ബാബു കൂട്ടങ്ങാരം , വി. മുരളീധരൻ , അനൂപ് വില്ല്യാപ്പള്ളി , ബാബു പാറേമ്മൽ , രജീഷ് പുതുക്കുടി , സി. വി. സുമേഷ് , ടി. പി. ബാബു , രവീന്ദ്രൻ. പി.ടി.കെ , അരവിന്ദൻ കക്കാട്ട് , കൊടക്കലാണ്ടി നാരായണൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post