Trending

കോഴിക്കോട് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു

കോഴിക്കോട്  | കോഴിക്കോട് നരിക്കുനിയില്‍ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു. പുല്ലാളൂര്‍ സ്വദേശിനി സുനീറയാണ് മരിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

Post a Comment

Previous Post Next Post