✍️ വി ഫോർ ന്യൂസ് റിപ്പോർട്ടർ. ബിജു പ്രസാദ് വടകര
വടകര : തോടന്നൂർ ബ്ലോക്ക് കുട്ടോത്ത് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി സി പി ബിജു പ്രസാദിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ കെപിസിസി സെക്രട്ടറി അഡ്വ : ഐ. മൂസ ഉദ്ഘാടനം ചെയ്തു. ബാബു ഒഞ്ചിയം, രാധാകൃഷ്ണൻ കാവിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സാജിദ് നടുവണ്ണൂർ, ടി ഭാസ്കരൻ മാസ്റ്റർ, എൻ ബി പ്രകാശ് കുമാർ, ഷീല പത്മനാഭൻ, വി.പി. കുഞ്ഞബ്ദുള്ള, പൊന്നാറത്ത് മുരളി എന്നിവർ പ്രസംഗിച്ചു. വില്ല്യപ്പള്ളി പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ എം കെ റഫീഖ് അധ്യക്ഷത വഹിച്ചു
Tags:
പ്രാദേശിക വാർത്തകൾ