Trending

കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്. അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.

സിപിഐഎമ്മിന്റെ ശക്തി കേന്ദ്രമായ ബാവോട് ഈസ്റ്റ് വാര്‍ഡില്‍ നിന്നായിരുന്നു സുരേഷ് ബാബു അട്ടിമറി വിജയം നേടിയത്. 13 വോട്ടുകള്‍ക്കായിരുന്നു വിജയം.

Post a Comment

Previous Post Next Post