Homeവടകര പുത്തമ്പുരയിൽ മീത്തൽ കുഞ്ഞിരാമൻ നിര്യാതനായി. March 01, 2026 0 വടകര : കീഴൽ, ചെക്കോട്ടി ബസാർ പുത്തമ്പുരയിൽ മീത്തൽ കുഞ്ഞിരാമൻ(80) നിര്യാതനായി.ഭാര്യ ജാനകി .മക്കൾ: രാജീവൻ ,രജില.മരുമക്കൾ: ഷംന, ബാലകൃഷ്ണൻ (ചെറുവണ്ണൂർ ).സഹോദരങ്ങൾ: ചാത്തു, പരേതരായ ഗോപാലൻ, നാണു,മാതു . Tags: വടകര Facebook Twitter