വടകര : കീഴൽ കോറോത്ത് മീത്തൽ തങ്കം (7 1 ) നിര്യാതയായി. ഭർത്താവ്: പരേതനായ KM ഗോപാലൻ .
മക്കൾ: രാജേന്ദ്രൻ (ബാബു), ജീവരാജൻ , ബിജു, വിനീഷ്, ദിനേശൻ .
മരുമക്കൾ: രാജി(മന്തരത്തൂർ ), ശില്പ ( അമ്പലമുക്ക് ). സഹോദരങ്ങൾ: വിജയൻ ,ശാന്ത , അശോകൻ , പ്രേമൻ (പാലേരി ). പരേതരായ കുഞ്ഞിക്കണാരൻ , രാജൻ,രാമചന്ദ്രൻ .
Tags:
വടകര