Trending

പഴമയിലേക്കുള്ള മഴനടത്തം നാട്ടുകാരുടെ മനംകവർന്നു

നാദാപുരം : കുരുന്നുകളുടെ ഇല ചൂടുള്ള മഴനടത്തം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മനം കവർന്നു. പഴയ കാലത്ത് കുടയ്ക്ക് പകരം വാഴയിലയും ചേമ്പിലയുമൊക്കെ ആയിരുന്നു പഴമക്കാർ കുടയ്ക്ക് പകരമായി ഉപയോഗിച്ചിരുന്നത്. കുടയുടെ വരവോടെ ഇലകൾ ഉപയോഗിക്കാത്തതായി. മുടവന്തേരി എം എൽ പി സ്കൂളിലെ നാലാം ക്ലാസ് കുട്ടികളാണ് കുടയില്ലാത്തവർ എന്ന പാഠത്തിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി വാഴയിലയും ചൂടി നാട്ടുവഴികളിലൂടെ മഴനടത്തം നടത്തിയത്.മുഹമ്മദ് പി. വി,ഹാദി മുഹമ്മദ്, ഹൈഫ മെഹറിൻ, നാഫി, സഹറ ഫാത്തിമ,മുഹമ്മദ്

Post a Comment

Previous Post Next Post