Trending

തോടന്നൂർ പുളിങ്കുന്നുമ്മൽ കാസിം ( 67 ) നിര്യതനായി

വടകര | തോടന്നൂർ പൂളികുന്നമ്മൽ കാസിം ( 67 ) മരണപ്പെട്ടു.ഭാര്യ: ഹൈറുന്നിസ, മക്കൾ : ജുനൂബ് (കെ.ടി ഇവൻ്റ്സ് മേലടി ) ജുഹൈർ (സൗദി അറേബ്യ ) ജമാൽ ( ദുബൈ ) തസ്നി ( കോട്ടപ്പള്ളി ) ജാമാതാക്കൾ : മുനീറ, മുംതാസ്, അസ്മിന, ദിൽഷാദ് ( ഖത്തർ )

Post a Comment

Previous Post Next Post