വടകര | ആയഞ്ചേരി സ്വച്ഛത ഹി സേവ; ആർ ഏസി എച്ച് എസ് എസ് കടമേരി എൻ എസ് എസ് യൂനിറ്റ് ഗാന്ധിജയന്തി ദിനത്തിൽ തണ്ണീർ പന്തൽ ടൗൺ ശുചീകരിച്ചു പഞ്ചായത്ത് ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വ്യാപാരികൾ ഹരിത കർമ്മ സേന തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Tags:
LOCAL NEWS