Trending

ഗാന്ധി ജയന്തി ദിനത്തിൽരാഷ്ട പുനരർപ്പണ പ്രതിജ്ഞയെടുത്തു....

വടകര | വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസദനം വില്ല്യാപ്പള്ളിയിൽ വെച്ച് ഗാന്ധിജയന്തി ദിനത്തിൽ പുഷ്പാർച്ചനയും രാഷട്ര പുനരർപ്പണ പ്രതിജ്ഞയും നടത്തി. എൻ.ശങ്കരൻ മാസ്റ്റർ , അനൂപ് വില്ല്യാപ്പള്ളി , എം.പി.വിദ്യാധരൻ , പൊന്നാറത്ത് മുരളീധരൻ , വി.കെ. പ്രകാശൻ , വി.മുരളീധരൻ മാസ്റ്റർ , കുറ്റിയിൽ ചന്ദ്രൻ , പി.വാസുദേവൻ മാസ്റ്റർ , യൂസഫ് അരയാക്കൂൽ , ടി.പി.ബാബു എന്നിവർ പ്രസംഗിച്ചു. സി.പി. ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post