Homeമലപ്പുറം കൂട്ടായി കാട്ടിലപള്ളിയില്‍ യുവാവ് കൊല്ലപ്പെട്ടു October 21, 2023 0 മലപ്പുറം | തിരൂര്‍ കൂട്ടായി കാട്ടിലപള്ളിയില്‍ യുവാവ് കൊല്ലപ്പെട്ടു. കൂട്ടായി സ്വദേശി സ്വാലിഹാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രി പ്രവേശിപ്പിച്ചു Tags: മലപ്പുറം Facebook Twitter