കൊച്ചി | ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കോടതി വിധിക്കെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.
പരിഗണനാ വിഷയത്തിന് അപ്പുറത്തുള്ള കാര്യങ്ങളാണ് കോടതി പരിശോധിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ ബഞ്ച് അപ്പീല്‍ നാളെ പരിഗണിക്കും.
Tags:
KERALA