Trending

പട്ടാമ്പിയിൽ 13കാരന്‍ കുളത്തിൽ മുങ്ങിമരിച്ചു

പട്ടാമ്പി | പട്ടാമ്പിയില്‍ 13കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു.കൂരിയാട്ട്‌തൊടി റസാഖിന്റെ മകന്‍ ഫര്‍ഹാനാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് കൊടലൂര്‍ പെരികാട്ട് കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. 

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാൻ പോയതായിരുന്നു ഫർ​ഹാൻ 

കുളത്തില്‍ അകപ്പെട്ട് പതിനഞ്ച് മിനിറ്റിനകം ഫര്‍ഹാനെ കരയ്ക്ക് എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പട്ടാമ്പി സേവന ആശുപത്രി മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post