Trending

മലയാള നടി കനകലത അന്തരിച്ചു


തിരുവനന്തപുരം | സിനിമാ-സീരിയില്‍ നടി കനകലത അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. 

350ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. 

Post a Comment

Previous Post Next Post